Tuesday, 8 November 2011

കടം

എന്റെ നീരുകള്‍ വറ്റി പോയി...
നിന്റെ കണ്ണില്‍ നിന്ന്
ഒരു തുള്ളി എനിക്കും തരുമോ

എനിക്കല്ല അടുതുള്ളവര്‍ക്കും
ഇനിയുള്ളവര്‍ക്കും
കടം കൊടുക്കുവാന്‍

കരഞ്ഞെങ്കിലും തീര്‍ക്കട്ടെ
ദുരിതങ്ങള്‍ തവണകള്‍ ആയി
കടം വാങ്ങിയവര്‍

No comments:

Post a Comment