Tuesday, 13 December 2011

കിങ്ങിണി കുഞ്ഞ്

വിരലുകള്‍ നഷ്ട്ടപെട്ട അമ്മ
മകളുടെ ശിരസ്സിലെ
മുടികള്‍ക്കിടയിലൂടെ
... വിലരുകള്‍ കൊണ്ട്
തഴുകുവാന്‍ കഴിയാതെ
കണ്ണീര്‍ വീണ കവിള്‍
കുഞ്ഞു മകളുടെ
കവിളിനോട് ചേര്‍ത്തമര്‍ത്തി
കവിള്‍ കൊണ്ട് വിരലുകളെ ശ്രിഷ്ട്ടിക്കുന്നു
കിങ്ങിണി കുഞ്ഞിന്റെ ചിരിയില്‍ നിന്ന്
ആയിരം നക്ഷത്രങ്ങളുടെ പ്രകാശം
വിങ്ങുന്ന മാതൃത്വത്തെ
ആലിംഗനം ചെയ്യുന്നു.

No comments:

Post a Comment