വഴുതി വീഴപെട്ട
പൂവിണകളില്‍നിനോന്നു
പിന്നില്‍ വരചിട്ടതു
ഉണര്‍ത്തിവിട്ട കാറ്റിന്റെ
ഇളം തണ്ടുകള്‍
നിഷേധം പങ്കുവെച്ച
ശരീരവും ബോധവും
ഇണയില്‍നിന്നകന്നു വേറിട്ട്
നിഷേധിച്ചത് ബോധത്തെ മാത്രം
ശരീരം മറന്ന ഇണകള്‍
ഉണര്‍ന്നു വന്ന കാറ്റില്‍
കരിയിലകളായി പറന്ന്
ശരീരം മറയ്ക്കാന്‍
അടര്‍ന്നു വീണ പൂവിന്റെ
ഗന്ധം തേടി
വിടര്ര്‍ന്ന പൂവിന്നടുത്തു വന്നു
നിറച്ചു വെച്ച ഇതളുകളിന്‍
ചുണ്ടിണയില്‍നിന്നു
പറിച്ചു നട്ടത്
ജീവന്‍ നിഷേധിച്ച ഗന്ധങ്ങള്‍
അവയില്‍നിന്നുണര്‍ന്ന
വേരറ്റ തണ്ടുകള്‍
വിണ്ണിന്റെ നീലിമയില്‍
വെണ്ണീറിന്‍ നിറം പകര്‍ത്തുന്നു
വഴുതി വീഴപെട്ട
പൂവിണകളില്‍നിനോന്നു
പിന്നില്‍ വരചിട്ടതു
ഉണര്‍ത്തിവിട്ട കാറ്റിന്റെ
ഇളം തണ്ടുകള്‍
നിഷേധം പങ്കുവെച്ച
ശരീരവും ബോധവും
ഇണയില്‍നിന്നകന്നു വേറിട്ട്
നിഷേധിച്ചത് ബോധത്തെ മാത്രം
ശരീരം മറന്ന ഇണകള്‍
ഉണര്‍ന്നു വന്ന കാറ്റില്‍
കരിയിലകളായി പറന്ന്
ശരീരം മറയ്ക്കാന്‍
അടര്‍ന്നു വീണ പൂവിന്റെ
ഗന്ധം തേടി
വിടര്ര്‍ന്ന പൂവിന്നടുത്തു വന്നു
നിറച്ചു വെച്ച ഇതളുകളിന്‍
ചുണ്ടിണയില്‍നിന്നു
പറിച്ചു നട്ടത്
ജീവന്‍ നിഷേധിച്ച ഗന്ധങ്ങള്‍
അവയില്‍നിന്നുണര്‍ന്ന
വേരറ്റ തണ്ടുകള്‍
വിണ്ണിന്റെ നീലിമയില്‍
വെണ്ണീറിന്‍ നിറം പകര്‍ത്തുന്നു
...
No comments:
Post a Comment